ടെഹ്റാൻ: അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുകളുമായി ഇറാൻ സൈന്യം രംഗത്തെത്തി. ......
വാഷിങ്ടൺ: ഇറാനിലെ രാഷ്ട്രീയ-സൈനിക നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ പരമോന്നത നേതാവ് ഇനിയില്ലെന്നും ട്രംപ് പറഞ്ഞു. ......
കാഠ്മണ്ഡു: നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി.ശർമ ഒലി അറസ്റ്റിൽ. ആറുമാസം മുമ്പ് നടന്ന ‘ജെൻ സീ’ പ്രക്ഷോഭത്തിന് പിന്നാലെയാണ് ഒലിയുടെ സർക്കാരിന് അധികാരംവിട്ടൊഴിയേണ്ടു വന്നത്. ......
ടെഹ്റാൻ: മധ്യ ഇറാനിലെ ഖൊണ്ഡാബ് യുറേനിയം സംസ്കരണ പ്ലാന്റ് ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തിൽ ആളപായമോ ആണവവികിരണ ഭീഷണിയോ ഉണ്ടായിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ......
വാഷിങ്ടൺ: എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേലിനെതിരെ സൈബർ ആക്രമണം. അദ്ദേഹത്തിന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് ഇറാൻ പിന്തുണയുള്ള ഹാക്കർമാർ ഹാക്ക് ചെയ്തു.......
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന വിവരം അറിഞ്ഞപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൊട്ടിച്ചിരിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച നടന്ന അതീവ രഹസ്യമായ യോഗത്തിലാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ മൊജ്താബ ഖമനയി സ്വവർഗാനുരാഗിയെന്ന റിപ്പോർട്ട് പ്രസിഡന്റിന് കൈമാറിയത്. ......
ടെഹ്റാൻ: ഇറാൻ നാവികസേന കമാൻഡർ അലിറേസ ടാങ്സിരി ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഒരു മുതിർന്ന ഇസ്രയേൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നത്. ......
ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത ഗതാഗതം അനുവദിക്കുമെന്ന് ഇറാൻ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയെ ‘സൗഹൃദ രാജ്യങ്ങൾ’ എന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇറാൻ വ്യക്തമാക്കി. ......
വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവാകാൻ തന്നോട് ആവശ്യപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ, ഇറാൻ നേതൃത്വത്തിന്റെ ആവശ്യം താൻ നിരസിച്ചെന്നും ട്രംപ് പറയുന്നു. ......
ലണ്ടൻ: ആംഗ്ലിക്കൻ സഭയുടെ ചരിത്ര മാറ്റത്തിന് സാക്ഷിയായി കാന്റർബറി കത്തീഡ്രൽ. സാറ മുലാലി കാന്റർബറി ആർച്ച്ബിഷപ്പായി സ്ഥാനമേറ്റു.......